Featured

Modi contravenes poll rules; Gujarat police files two FIRs against him

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
273 Views
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച നരേന്ദ്രമോദിക്കെതിരെ 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി ഗുജറാത്ത് പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പോളിംഗ് ബൂത്തിന് പുറത്ത് മോദി തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. മോദി താമര ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യം സംപ്രേഷണം ചെയ്ത എല്ലാ ടെലിവിഷന്‍ ചാനലുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Category
News

Post your comment