Featured

Mohanlal-Vijay movie Jilla-First Response

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
358 Views
മോഹന്‍ലാല്‍ - വിജയ് ചിത്രം ജില്ലയ്ക്ക് കേരളത്തില്‍ വന്‍ വരവേല്‍പ്പ്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് വെളുപ്പിന് അഞ്ചുമണിക്കായിരുന്നു ആദ്യ പ്രദര്‍ശനം. വെടിക്കെട്ടും പാലഭിഷേകവും നടത്തിയാണ് ആരാധകര്‍ ചിത്രത്തെ എതിരേറ്റത്. തമിഴ്‌നാട്ടില്‍ വെളുപ്പിന് നാല് മണിക്കായിരുന്നു റിലീസ്.
Category
News

Post your comment