Lacoste RU
Featured

NCP Lok Sabha seat

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
598 Views
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന ആവശ്യവുമായി എൻസിപിയും രംഗത്ത്. എൽഡിഎഫ് എന്നാൽ സിപിഐ, സിപിഐഎം മുന്നണി മാത്രമാകരുത്. ഇടത്പക്ഷ മുന്നണിയാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം മുൻകൈയെടുക്കണമെന്നും ചെറു ഘടകകക്ഷികൾക്കും സീറ്റ് നൽകണമെന്നും എൻസിപി ദേശീയ പ്രവർത്തക സമിതിയംഗം എ കെ ശശീന്ദ്രൻ പറഞ്ഞു. ദേശീയ തലത്തിൽ മൂന്നാം മുന്നണി സാധ്യമായാൽ എൻസിപി അതിന് മുന്നിലുണ്ടാകുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
Category
News

Post your comment

Lacoste RU
Lacoste RU