Featured

Nine Malayalees killed in Mysore accident | മൈസൂരില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ചു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
300 Views
മൈസൂരിനടുത്ത് പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു. മംഗലാപുരം പെര്‍ളക്കട്ടയില്‍ സ്ഥിരതാമസമാക്കിയ സയ്യിദ് എന്നയാളുടെ കുടുംബമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും, 4 സ്ത്രീകളും, 2 പുരുഷന്മാരുമാണ് മരിച്ചത്. - See more at:
Category
News

Post your comment