ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനിച്ചത് 2005ലാണെന്ന് ഉമ്മന്‍ചാണ്ടി. അഴിമതി ഉണ്ടെങ്കില്‍ എന്ത്കൊണ്ട് 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി എടുത്തില്ല. എന്തിന് എളമരം കരീം പ്ലാന്റിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടു. പാമോലിന്‍ കേസില്‍ രാജി വെച്ചെങ്കില്‍ മണ്ടനായേനെ. സോളാര്‍ കേസില്‍ ആരും ഒരു തെളിവു പോലും നല്‍കിയില്ല. ഉമ്മന്‍ചാണ്ടിയും എല്‍ഡിഎഫും തമ്മിലെന്ത്?
ബിഗ് സ്റ്റോറി ചര്‍ച്ച ചെയ്യുന്നു: ആര് ആരെയാണ് മണ്ടനാക്കുന്നത്?
ബിഗ് സ്റ്റോറി ചര്‍ച്ച ചെയ്യുന്നു: ആര് ആരെയാണ് മണ്ടനാക്കുന്നത്?
- Category
- News