Featured

Oomman Chandy has no Right to Continue as Chief Minister: V S Achuthananthan and Pinarayi Vijayan

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
377 Views
ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കോടതി ശരിവെച്ചിരിക്കുകയാണെന്നും വിഎസ്. സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ ഇരുബഞ്ചുകളും ഒരേദിവസം വിമര്‍ശനം ഉന്നയിക്കുന്നത് അപൂര്‍വ്വ സംഭവമാണെന്നുംരാജിവെക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Category
News

Post your comment