Featured

Oomman Chandy will Continue as Chief Minister

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
288 Views
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കി. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനം എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമേ കൈക്കൊള്ളൂ. കേരളത്തിലെ വിവാദ വിഷയങ്ങളിലുള്ള അതൃപ്തി സോണിയാഗാന്ധി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Category
News

Post your comment