Featured

Oommen Chandi met Narendra Modi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
477 Views
കസ്തൂരി രംഗൻ റിപ്പോർട്ടിൽ
തുടർനടപടി സ്വീകരിക്കുമ്പോൾ കേരളത്തിന്റെ ആശങ്കകൾ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായും മുഖ്യമനി്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിസഭാ പുനസംഘടനയ്ക്ക് അനുമതി തേടി ഉമ്മൻചാണ്ടി ഇന്ന് ഉച്ചയ്ക്ക് ശേഷം സോണിയ ഗാന്ധിയെ കാണും
..............................
Category
News

Post your comment