Featured

Oommen Chandy will inaugurate palakkad medical college

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
298 Views
പാലക്കാട് മെഡിക്കല്‍കോളേജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 70 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആരംഭിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍കോളേജാണിത്. വൈകീട്ട് 3 മണിയ്ക്ക് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന ചടങ്ങില്‍മന്ത്രി എപി അനില്‍കുമാര്‍അധ്യക്ഷത വഹിക്കും.
Category
News

Post your comment