Save big. Learn anytime. Save up to 25% on select courses and enjoy the freedom to learn how you want to.

Oru Pattu Pinneyum | Sugathakumari Poem | Malayalam Kavitha | Sugathakumari kavitha

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
140 Views
ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ ചിരകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷീ... മഴുതിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്നൊടിയാ ചിറകു ചെറുതിളക്കീ...നോവുമെന്നോര്‍ത്തു പതുക്കേ അനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നൂ...
മണ്ണിനും മരങ്ങള്‍ക്കും അനാഥജീവിതങ്ങള്‍ക്കും വേണ്ടി നിലകൊണ്ട് ഒരു ജീവന്‍ ചിറകടിച്ചു പറന്നകന്നിരിക്കുന്നു. ജീവിച്ചിരുന്ന നിമിഷങ്ങളോരോന്നും ഇത്രമേല്‍ അര്‍ഥപൂര്‍ണമാക്കിയ വ്യക്തിത്വം. കൈവിരലുകളില്‍ നിന്ന് പേന വഴുതിപ്പോകുന്ന നാളുകളിലും എഴുതിയതും ആകുലപ്പെട്ടതും പ്രകൃതിയെക്കുറിച്ചോര്‍ത്താണ്, മാനവരാശിയെക്കുറിച്ചോര്‍ത്താണ്. ടീച്ചറുടെ കവിത വിനായക് ആര്‍.എസ് ആലപിക്കുന്നു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #OruPattuPinneyum #SugathakumariPoem

Post your comment

Independence Day Savings! Save up to $25◊ off our Fees on Flights Use Coupon USA25.
Back to School Deals! Save up to $35◊ off our Fees on Flights Use Coupon BTS35.