Panthalloor temple Treasure

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
221 Views
മലപ്പുറം പന്തല്ലൂര്‍ക്ഷേത്രക്കുളത്തിലെ സ്വര്‍ണ്ണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ഭരണസമിതി രംഗത്ത്.....കുളത്തിന് പുറമേ നിലവറയിലും വന്‍സ്വര്‍ണ്ണ ശേഖരമുണ്ടന്നാണ് ഭരണ സമിതിയുടെ വാദം....കോഴിക്കോട് സാമൂതിരി രാജക്ക് ഇക്കാര്യം അറിയാമെന്നും ക്ഷ്രേത്രം ഭാരവാഹികള്‍ പറയുന്നു.....സ്വര്‍ണ്ണം കണ്ടെത്തി സര്‍ക്കാര്‍ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
Category
News

Post your comment