Permit for private buses: KSRTC and government are in two sides

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
273 Views
സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും രണ്ട് തട്ടില്‍. സ്വകാര്യബസ്സുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് ബസുകള്‍ ഉണ്ടെന്ന് നിലപാട് സ്വീകരിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് ബസുകള്‍ ഇല്ലാത്തത് മൂലമാണ് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അതേസമയം, സര്‍ക്കാരിന്റെ നിലപാട് മൂലം കേസ് പരാജയപ്പെടുകയാണെങ്കില്‍ ഹൈക്കോടതിയിലെ മറ്റ് കേസുകളിലും കെഎസ്ആര്‍ടിസിക്ക് കനത്തതിരിച്ചടിയുണ്ടാകും.
Category
News

Post your comment