PK Firoz on Youth League Protest | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
17 Views
മെഡിക്കല്‍ കോളജിലേക്കുള്ള ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചുവെന്ന് പി.കെ ഫിറോസ്

ചികിത്സക്കായി മലബാറില്‍ ഉടനീളമുള്ള ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢശ്രമം നടക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ്. മെഡിക്കല്‍ കോളജിലേക്കുള്ള മരുന്നുകളും ശസ്ത്രക്രിയക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍ പാവപ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ദിവസേന ഇരുപതോളം ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി എന്നിവ ചെയ്തിരുന്ന കാത്ലാബ് ഇതിനകം അടച്ചു പൂട്ടി. ബൈപ്പാസ്സ് സര്‍ജറി അടക്കം മറ്റ് സര്‍ജറികളും നിലക്കാന്‍ പോകുകയാണ്. മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന വിതരണക്കാര്‍ക്ക് ഭീമമായ തുക കുടശ്ശിക വരുത്തിയത് കൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

#PKFiroz #NajeebKanthapuram #YouthLeague #Mathrubhumi

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Google Plus- https://plus.google.com/u/0/+mathrubhumi
Instagram- https://www.instagram.com/mathrubhumidotcom/
Category
Malayalam News Time

Post your comment