ഇടതും വലതും പോരിനിറങ്ങുമ്പോള്‍ കള്ളുഷാപ്പുകളിലും രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കുറവൊന്നുമില്ല. സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങളില്‍ തുടങ്ങി ദേശീയ രാഷ്ട്രീയം വരെ ചര്‍ച്ചകള്‍ ചെന്നെത്തുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഷാപ്പ് കാഴ്ചകളോടെ ഇന്നത്തെ കെ.പി.എല്‍ ട്വന്റി 20 സമാപിക്കുന്നു. വീണ്ടും നാളെ കാണാം നമസ്ക്കാരം.
- Category
- News