Featured

Poweless Minister is kind of use less says KB Ganesh Kumar

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
301 Views
പരസ്പരമുള്ള പഴിചാരലുകളുടെ വേദിയായി മാറി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങ്. സ്ഥാനമൊഴിഞ്ഞ മന്ത്രി ചത്ത കാളെയെപ്പോലെയാണെന്ന് ഉദ്ഘാടനച്ചടങ്ങിനിടെ കെ.ബി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മുന്‍ മന്ത്രി എന്ന സ്ഥാനമാനം എല്ലാക്കാലത്തും നിലനില്‍ക്കുകയില്ലെന്ന മറുപടിയുമായി ആര്യാടന്‍ മുഹമ്മദും രംഗത്തെത്തി.
Category
News

Post your comment