Lacoste RU
Featured

Prakash Karat on CPIM

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
482 Views
ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങളും സമരങ്ങളും തമ്മിൽ വിടവുണ്ടായതായിസിപിഐഎം സംസ്ഥാന സെക്രട്ടറി പ്രകാശ് കാരാട്ട്. ജനങ്ങൾക്ക് വിശ്വസ്തമാം വിധം ഇടത് ബദലിനെ ഉയർത്തിക്കൊണ്ടു വരുന്നതിൽ പരാജയപ്പെട്ടു. സാമൂഹ്യ സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങൾ പൂർണ അർഥത്തിൽ ഉൾക്കൊള്ളനായില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രാദേശിക പാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കിയത് അസ്ഥിത്വത്തെ ബാധിച്ചു. അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങ(ൾക്കനുസരിച്ച് ഇടതുപക്ഷത്തിന്റെ നയസമീപനങ്ങളിൽ മാറ്റം വരുത്തണം.
Category
News

Post your comment

Lacoste RU
Lacoste RU