Featured

PRAVASI RETURN PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
1,045 Views
സ്വദേശിവത്കരണ നിയമത്തിന് സൗദി സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഇന്നലെ അവസാനിച്ചതോടെ രേഖകള്‍ കൃത്യമാക്കാത്ത പ്രവാസി മലയാളികള്‍ നാട്ടിലേക്ക് മടങ്ങി തുടങ്ങി. സംസ്ഥാനത്തെ മൂന്ന് വിമാനത്താളങ്ങളിലായി നൂറോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസമായി നാട്ടിലെത്തിയത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ തിരിച്ചെത്താനുള്ള സാധ്യത ഉണ്ട്. അതിനിടെ പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും.
Category
News

Post your comment