അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ കേരളത്തിന്റെ റെയില്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍. നിലവില്‍ അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പാക്കാതെ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത് എത്രത്തോളം പരിഗണിക്കപ്പെടുമെന്നതാണ് ഇനി അറിയാനുള്ളത്.റിപ്പോർട്ടർ എക്സ്ക്ലൂസീവ്
- Category
- News