Featured

Ramesh Chennithala and Oomen Chandy to hold discussion with Sonia Gandhi on cabinte reshuffle

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
376 Views
സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സോണിയാഗാന്ധിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ ചര്‍ച്ച നടത്തും. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി എ.കെ ആന്റണിയുമായും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും ചര്‍ച്ച നടത്തി. രമേശിനെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടന ഇപ്പോള്‍ വേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.
Category
News

Post your comment