Featured

Ramesh Chennithala to Join Oommen Chandy Cabinet on January 1

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
312 Views
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് സത്യപ്രതിജ്ഞയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.മന്ത്രി സഭയില്‍ നിന്ന് ആരും മാറുന്നില്ലെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.
Category
News

Post your comment