Riyas and Senthil Talking About Akashaganga 2 Movie

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
120 Views
അവസരങ്ങളുടെ വില അറിയില്ലായിരുന്നു: റിയാസ്; അവസരങ്ങള്‍ക്കായി ഏറെ കഷ്ടപ്പെട്ടു : സെന്തില്‍

ആദ്യസിനിമയില്‍ തനിയ്ക്ക് ലഭിച്ച അവസരത്തിന്റെ വില അറിയില്ലായിരുന്നുവെന്ന് റിയാസ്. അവ ഗൗരവമായി കാണാത്തതാണ് സിനിമയില്‍ പിന്നീട് തിളങ്ങാനാവാതെ പോയതെന്നും വിനയന്റെ ആകാശഗംഗ 2ലൂടെ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്ന റിയാസ് പറയുന്നു. അതേസമയം, അവസരങ്ങള്‍ക്കായി ഏറെ കഷ്ടപ്പെട്ടും കണ്ണീരൊഴുക്കിയുമാണ് താന്‍ സിനിമയിലെത്തിയതെന്ന് യുവനടന്‍ സെന്തില്‍ പറഞ്ഞു. ആകാശഗംഗ 2ല്‍ ഇരുവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും റിയാസും സെന്തിലും സംസാരിക്കുന്നു.

#Akashaganga2 #Vinayan #Mathrubhumi

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment