Featured

R.K. Niranjana a feminist poet in State School festival 2014

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
217 Views
മത്സരത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും എന്നത് മാത്രമല്ല, കവിതയിലെ ശക്തമായ സ്ത്രീപക്ഷ സാന്നിധ്യം കൂടിയാണ് ആര്‍.കെ നിരഞ്ജനയെ ശ്രദ്ധേയയാക്കുന്നത്. ഉറച്ച നിലപാടുകള്‍ നീലേശ്വരം സ്വദേശിയായ ഈ കവയിത്രിയെ വ്യത്യസ്തയാക്കുന്നു മഴക്കിനാവ് എന്ന പേരില്‍ കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
Category
News

Post your comment