Save big. Learn anytime. Save up to 25% on select courses and enjoy the freedom to learn how you want to.
Featured

Sale of children: Investigation going on

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
122 Views
കാഞ്ഞങ്ങാട് മാതാപിതാക്കള്‍ പിഞ്ചുകുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയെയും പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അഭിഭാഷകയെയും കണ്ടെത്താന്‍ പോലീസിനായില്ല. മംഗലാപുരം സ്വദേശിയായ അഡ്വ.ആശാലതയാണ് കുട്ടികളെ വില്‍ക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്നും ഇവര്‍ മുഖേന കൂടുതല്‍ കുട്ടികളെ കടത്തിയിട്ടുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
Category
News

Post your comment

Independence Day Savings! Save up to $25◊ off our Fees on Flights Use Coupon USA25.
Back to School Deals! Save up to $35◊ off our Fees on Flights Use Coupon BTS35.