Featured

SALIMKUMAR MOVIE PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
210 Views
അന്യഭാഷ ചിത്രങ്ങള്‍ മലയാള സിനിമക്ക് ദോഷം ചെയ്യുന്നതായി നടന്‍ സലീം കുമാര്‍. ഇത് തിരുത്തപ്പെട്ടില്ലെങ്കില്‍ മലയാള സിനിമയുടെ അന്ത്യത്തിന് കാരണമാകുമെന്നും സലീംകുമാര്‍ പറഞ്ഞു. നല്ല സിനിമകളെ അവാര്‍ഡു സിനിമകളെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന പ്രവണത വര്‍ധിക്കുകയാണെന്നും സലീം കുമാര്‍ അഭിപ്രായപ്പെട്ടു.
Category
News

Post your comment