Sandhyadeepam | Epi: 2599 | Vakathanam Sree Krishna Swami Temple| Ananthapura Lake Temple, Kasaragod

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
155 Views
Sandhyadeepam episode 2599

കേരള പൈതൃകത്തിന്‍റെ കേളീരംഗമായ ക്ഷേത്രങ്ങളിലൂടെയും അമൂല്യ സമ്പത്തുക്കളായ പുരാണേതിഹാസങ്ങളിലൂടെയുമുള്ള ഭക്തിനിര്‍ഭരമായ യാത്രയാണ് 'സന്ധ്യാദീപം'. കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരിയുടെ ശ്രീമദ് ഭാഗവതം വ്യാഖ്യാനവും എല്‍ ഗിരീഷ്കുമാറിന്റെ ശ്രീമദ് ഭഗവദ്ഗീതാ വ്യാഖ്യാനമായ ‘ജ്യോതിര്‍ഗമയ’ പംക്തിയും കാണാം. ഒപ്പം, കോട്ടയം വാകത്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കാസര്ഗോഡ് അനന്തപുര ശ്രീ അനന്തപദ്മനാഭസ്വാമിക്ഷേത്രം എന്നിവയുടെ ദര്‍ശനപുണ്യവും...
Category
Amrita TV

Post your comment