Featured

Saritha S Nair allegation against AP Abdullakutty MLA

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
390 Views
എപി അബ്ദുള്ളക്കുട്ടി എംഎല്‍ക്കെതിരായ ബലാത്സംഗപരാതിയില്‍ തട്ടിപ്പ് കേസിലെ പ്രതി സരിതഎസ് നായര്‍ ഇന്ന് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കിയേക്കും.മൊഴി നല്‍കണമെന്നാശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചതിനെതുടര്‍ന്നാണ് സരിത മൊഴി നല്‍കാന്‍ എത്തുന്നത്.അതേസമയം സരിത ഇന്ന് മൊഴി നല്‍കിയാല്‍ അന്വേഷണസംഘം അബ്ദുള്ളക്കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യും.
Category
News

Post your comment