മുഖ്യമന്ത്രിയുമായി പലതവണ സംസാരിച്ചിട്ടുണ്ടെന്ന് സോളർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായർ.. മന്ത്രി, എംഎൽഎ, മുൻ എംഎൽഎ എന്നിവരടക്കം ഉന്നതരുടെ പേരുകൾ ഉൾപ്പെടുത്തി എസിജെഎമ്മിന് പരാതി നൽകിയിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയക്കാർ സോളാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയക്കാർ മിക്കവാറും സ്ത്രീകളെ ചൂഷണം ചെയ്യുന്നവരാണെന്നും സരിത റിപ്പോർട്ടറോട് പറഞ്ഞു..
- Category
- News