Featured

Saritha S Nair on solar scam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
913 Views
സോളാര്‍ കമ്മീഷന് മുന്‍പാകെ സരിത മൊഴി നല്‍കിയില്ല. സോളാര്‍ കേസില്‍ മൊഴി നല്‍കേണ്ട അവസാന ദിവസം ഇന്നായിരുന്നു. മൊഴി നല്‍കാന്‍ സരിത കൂടുതല്‍ സമയം ചോദിച്ചു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് സോളാര്‍ അന്വേഷണകമ്മീഷന്‍ സരിതയെ അറിയിച്ചു. ഇതോടെ സരിത മടങ്ങിപ്പോയി.
Category
News

Post your comment