Featured

Saritha's statements against Abdullakutty

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
405 Views
എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കോടതി മുമ്പാകെ മൊഴി നല്‍കാന്‍ സരിതക്ക് ഇന്ന് അവസാന അവസരം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് മൊഴി നല്‍കേണ്ടത്. കോടതി 5 തവണ ആവശ്യപ്പെട്ടിട്ടും 50 ഓളം തട്ടിപ്പ് കേസുകളിൽ കൂടി പ്രതിയായ സരിത അസുഖങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞ് മാറുകയായിരുന്നു
Category
News

Post your comment