Featured

Solar Panel Case: Chief Minister Oomman Chandy Discussed with High Officials

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
315 Views
സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രിയെ ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി വിളിച്ചുവരുത്തുകയായിരുന്നു. സരിത നായരുമായുള്ള മന്ത്രിമാരുടെ ഫോണ്‍ ബന്ധം സോളാര്‍ കേസ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Category
News

Post your comment