Featured

Strike for Oommen Chandy's Resignation will Continue: Pinarayi Vijayan

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
329 Views
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുളള പ്രക്ഷോഭം തുടരുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ജനസമ്പര്‍ക്കവും സംസര്‍ഗവും നടത്താന്‍ അനുവദിക്കില്ലെന്നും പിണറായി പ്രഖ്യാപിച്ചു. സര്‍ക്കാരുമായി രഹസ്യസന്ധി ഉണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചെതെന്ന ആക്ഷേപം പിണറായി വിജയന്‍ തളളി.
Category
News

Post your comment