Featured

Suresh gopi support Rishiraj singh

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
308 Views
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങിന് പിന്തുണയുമായി സുരേഷ് ഗോപി. പിന്‍സീറ്റില്‍ ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് മലയാളികള്‍ക്ക് ബാധ്യതയാവില്ലെന്നും സീറ്റ് കാര്യത്തില്‍ വെറും രാഷ്ട്രീയ കോലാഹലങ്ങളാണ് നടക്കുന്നതെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയുടെ കഥാപാത്രങ്ങളെ പോലെയാകണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു.
Category
News

Post your comment