തിരുവനന്തപുരത്ത് വച്ചു നടന്ന വി.എച്ച്.എസ്.ഇ. എന്‍ . എസ്.എസ്. വാര്‍ഷിക സമ്മേളനത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച "ജല പാര്‍ലിമെന്റ് " .വളരെ ചുരുങ്ങിയ സമയംകൊണ്ട് വിദ്യാര്‍ഥികള്‍ തയ്യാറാക്കി അവതരിപ്പിച്ച ഈ ജല പാര്‍ലിമെന്റ് പുതുമനിറഞ്ഞ ഒരു കാഴ്ചയായിരുന്നു.നല്ല നാട് നല്ല വെള്ളം പദ്ധതിയുടെ ഭാഗമായാണ് എന്‍.എസ്.എസ്. വാട്ടര്‍ പാര്‍ലിമെന്റ് സങ്കടിപ്പിച്ചത്.
- Category
- Film_News