പക്ഷിപ്പനി ബാധിതരും അല്ലാത്തതുമായ താറാവുകളെ കൊന്നു തീയിട്ട് നശിപ്പിക്കുന്ന മനസ്സുമരവിപ്പിക്കുന്ന ക്രൂരതയോട് പുറം തിരിഞ്ഞുനില്ക്കാതെ ക്യാമറ കണ്ണില്‍ പതിഞ്ഞ മറ്റൊരു കാഴ്ചയിലേക്ക്. മരണത്തിലേക്ക് വിരിഞ്ഞിറങ്ങിയ ഒരു കുഞ്ഞിത്താറാവിന്റെ ആയുസ്സെടുക്കും മുമ്പുള്ള നിമിഷങ്ങളിലേക്ക്.
- Category
- News