വി എം സുധീരൻ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റു. വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് കേോൺഗ്രസ് പ്രവർത്തകരുടെ ആവേശാരവങ്ങൾക്കിടയിലായിരുന്നു സത്യപ്രതിജ്ഞ.ചടങ്ങിൽ രമേശ് ചെന്നിത്തല സുധീരന് അധികാരം കൈമാറി. അതേ സമയം മുഖ്യമന്ത്രി ഉമ്മൻചാണ്ടി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല
- Category
- News