Featured

V.S Achuthanandan inaugurated P.U Chitra Road

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
298 Views
ദേശീയസ്ക്കൂള്‍ കായികമേളയിലെ മികച്ച നേട്ടത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ നാനോ കാറുമായി പിയു ചിത്രക്ക് ഇനി വീട്ടുമുറ്റത്ത് വന്നിറങ്ങാം. ചിത്രയുടെ വീട്ടിലേക്ക് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ -എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു നല്‍കിയ റോഡ് യാഥാര്‍ത്ഥ്യമായതോടെയാണ് കാറുമായി ചിത്രക്ക് വീട്ടിലെത്താനുള്ള വഴിതെളിഞ്ഞത്.
Category
News

Post your comment