Lacoste RU
Featured

Why Kannur politics so furious ? Debate the Week

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
228 Views
സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ശാരീരിക ആക്രമണമുണ്ടായത് കണ്ണൂരില്‍ മാത്രമാണ്. ഇതോടെ കണ്ണൂരിലെ രാഷ്ട്രീയ മണ്ഡലം വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായി. എന്താണ് കണ്ണൂര്‍ രാഷ്ട്രീയം ഇങ്ങനെ ഡിബേറ്റ് ദ് വീക്ക് ചര്‍ച്ച ചെയ്യുന്നു.
Category
News

Post your comment

Lacoste RU
Lacoste RU