Featured

Will not continue legal assistance to K.C. Ramachandran says CPI(M) Onchiyam Area Secretary

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
329 Views
ടിപി വധത്തിലെ പാര്‍ട്ടി നടപടിയില്‍ വിശ്വാസമര്‍പ്പിച്ച വിഎസ്സിന് ഈ നിലപാട് നേരത്തെ എടുക്കാമായിരുന്നുവെന്ന് സിപിഐ(എം) ഒഞ്ചിയം ഏരിയാ കമ്മറ്റി. പാര്‍ട്ടി കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ സി രാമചന്ദ്രന്‍ കേസ് സ്വന്തം നിലയില്‍ നോക്കേണ്ടി വരുമെന്നും ഏരിയ സെക്രട്ടറി ദയാനന്ദന്‍ ഇന്ത്യാവിഷനോട് പറഞ്ഞു.
Category
News

Post your comment