Featured

Woman died after witchcraft

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
261 Views
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദം നടത്തുന്നതിടെ യുവതി കൊല്ലപ്പെട്ടു.പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ആതിരയാണ് വീട്ടില്‍ നടത്തിയ മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
Category
News

Post your comment