ലോക കാഴ്ച ദിനത്തില്‍ വ്യത്യസ്തമായൊരു ഫുട്ബോള്‍ മത്സരത്തിന് കൊച്ചി സാക്ഷിയായി. കണ്ണുകെട്ടി എംഎല്‍എയും ജില്ലാ കളക്ടറുമൊക്കെ ഫുട്ബോള്‍ കളിക്കാനിറങ്ങിയതോടെ കാണികള്‍ക്കും ആവേശം. തടയാവുന്ന അന്ധത ഇനി ഇല്ല എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
- Category
- News