Featured

Youth Congress seat for loksabha election

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
244 Views
ഇടുക്കി ലോക്സഭാ സീറ്റില്‍ പിടി തോമസ് മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം കമ്മററിയുടെ പ്രമേയം. പിന്‍വാതിലിലൂടെയെത്തിയ ജോസഫ് വിഭാഗത്തിന് വേണ്ടി ഇടുക്കി സീറ്റ് ആവശ്യപ്പെടുന്നത് നീതികരിക്കാനാകില്ല. മത്സരിച്ച് വിജയിച്ച സീറ്റുകള്‍ മാത്രമേ നൽകൂ എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നണിയിലെത്തിയിട്ട്, കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് പ്രസിഡന്‍റ് ബിജോ മാണി പറഞ്ഞു..
Category
News

Post your comment