Zama Mina | Manjari | Shyam Mohan, Shradha Ambu | Rajeev Govindan | Dr. S Mahesh | Anil

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
70 Views
"Music gives a soul to the universe,
Wings to the mind,
Flight to the imagination
and life to everything".

ZAMA MINA❣️
Phr ( my Love)

Your kindness and love is often taken for granted which leaves you feeling empty and sad.

"Don't use someone just for your own benefit because you don't know how much it hurts when they realize the truth”.

"The biggest coward is a man who awakens a woman's love with no intention of loving her." - Bob Marley

Concept and Lyrics : Rajeev Govindan
Music : Anil
Singer : Manjari
DOP : Faizal Ali
Direction : Dr. S. Mahesh
Art : Shibu Machel
Costume Designer : Priya Mahesh, Aji kazhakootam
Production Controller : Ratheesh karunagapally
Edit : Arun Das
Sound Mixing : Aneesh.A.S
Mixed and Mastered by : Harishankar V at Mystudio cochin
Violin : Ajay Sekhar
Guitar : Harikrishnan PV
Flute : Sreerag Radhakrishnan
Backing Vocals : Hanan K H
Cast : Shyam Mohan, Shradha Ambu
Dubbing : RJ Neenu
Colouring and Graphics : Sandeep
Promotion Consultant: Vipin Kumar
Designs: Liku Mahe
Label : Muzik247


"അവൾക്ക് എതോ ഒരു നിമിഷം മുതൽ എല്ലാം അവനായിരുന്നു.
പല ജീവ പൂരണങ്ങളുടെ കാരണം അവനായിരുന്നു.
വഴങ്ങാത്ത സംഗീതം സ്വായത്തമാക്കിയത് അവനു വേണ്ടി!
ചിരപരിചിതമല്ലാത്ത തന്ത്രികളുടെ മഴ നാദം പൊഴിച്ചത് അവനു വേണ്ടി.
ജീവൻ്റെ സ്വര സാനിധ്യമായി അവനെ പ്രതിഷ്ഠിച്ച അവളുടെ ശരികൾക്ക് അവനൊരിക്കൽ പൊടുന്നനേ തെറ്റാവുന്നു

ചെറുതായി പകച്ചെങ്കിലും, ഒരു സാന്ത്വന സീൽക്കാരം ഉള്ളിൽ തുളുമ്പി ,അവളൊരു നിലക്കാത്ത ജല പാതമാകുമ്പോൾ --- .
വേദനകൾ വേരോടെ മൂടുന്നു...
പുതിയ ആകാശം ,ഭൂമി, കാഴ്ച്ചകൾ പ്രപഞ്ചം എല്ലാം അവരവരിലാണെന്നു
പാടി, പാടി അവളെമ്പാടും പടരുന്നു'

നേരം വെളുക്കേ, നീലാംഗനപ്പൂവിൽ
നാണം തുടിച്ചു:
എനിക്കു കാണാം...!
ആരും കൊതിക്കും
വന വേണുഗീതം
മാനം ചുരന്നു.
എനിക്കു കേൾക്കാം...!
ഇന്നീ .. നിറോത്സവം
എനിക്ക് മാത്രം
ഇന്നീ ... സ്വരോൻമദം
എനിക്കു സ്വന്തം ...

നേരം വെളുക്കേ, നീലാംഗനപ്പൂവിൽ
നാണം തുടിച്ചു:
എനിക്കു കാണാം...!
ആരും കൊതിക്കും
വന വേണുഗീതം
മാനം ചുരന്നു.
എനിക്കു കേൾക്കാം...!

വാരം വാരം അനഘ സ്വപനങ്ങളിൽ
വീണു മയങ്ങിയതെത്ര കാലം.
വേദനിക്കാനിനി ... ഇല്ല..!
വേരറ്റു ചായാനുമില്ല..
സാന്ത്വന വഴിയിലെ ,കാവൽക്കളങ്ങളിൽ,
പാതി കൈവിട്ട പാട്ടുകേൾക്കേ ..
ഇന്നീ .. നിലാച്ചിരി എനിക്കു മാത്രം
ഇന്നീ ..കിനാത്തിരി എനിക്കു സ്വന്തം

നേരും നോവും നുരയും ജീവനിൽ
നീറിയെരിഞ്ഞു നീയെത്ര കാലം
ഓർത്തെടുക്കാനിനിയില്ല:
ഓർമ്മകൾ മായ്ക്കാനുമില്ല..
സാഗര വഴിയിലെ പാൽക്കുളിരാറ്റിലെ
ആമ്പൽത്തടങ്ങളിൽ താമസിക്കേ..
ഇന്നീ .. മലർക്കയം എനിക്കു മാത്രം
ഇന്നീ .. കടൽത്തുടി എനിക്കു സ്വന്തം

നേരം വെളുക്കേ, നീലാംഗനപ്പൂവിൽ
നാണം തുടിച്ചു:
എനിക്കു കാണാം...!
ആരും കൊതിക്കും
വന വേണുഗീതം
മാനം ചുരന്നു.
എനിക്കു കേൾക്കാം...!
ഇന്നീ .. നിറോത്സവം
എനിക്ക് മാത്രം
ഇന്നീ ... സ്വരോൻമദം
എനിക്കു സ്വന്തം ...
???? Get alerts when we release any new video. TURN ON THE BELL ICON on the channel! ????

SUBSCRIBE for more such Videos: http://bit.ly/2sw1fP6

© 2021 Muzik247

* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Category
Songs Film_News

Post your comment